Ticker

6/recent/ticker-posts

ഭക്ഷ്യസുരക്ഷാ വകുപ്പ് രാത്രി കാല പരിശോധന നടത്തി

 കോഴിക്കോട് : കുറ്റ്യാടി പള്ളിയത്ത്, ബേപ്പൂർ സർക്കിളിലെ ഫാറൂഖ് എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് രാത്രി കാല പരിശോധനകൾ നടത്തി. ഭക്ഷ്യ യോഗ്യമല്ലാത്ത 12 kg മത്സ്യം നശിപ്പിച്ചു. 5 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനായ് കോമ്പൗണ്ടിങ് നോട്ടിസും 3 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടിസും നൽകി.
 

Post a Comment

0 Comments