Ticker

6/recent/ticker-posts

മെഡിസെപ്പ് പ്രീമിയം അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധം

മെഡിസെപ്പ് പ്രീമിയം അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്താളി മണ്ഡലം കമ്മറ്റി കൂത്താളി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണാ സമരം നടത്തി. പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻറ് വി.കണാരൻ ഉദ്ഘാടനം ചെയ്തു. കെ.എം. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . മഹിമ രാഘവൻ നായർ, രാജൻ.പുതിയേടത്ത്, ടി.പി, ചന്ദ്രൻ, രാജൻ കുന്നത്ത്, മമ്പാട്ടിൽ ബാബു, ടി.പി.പുഷ്പലത പ്രസംഗിച്ചു.

Post a Comment

0 Comments