Ticker

6/recent/ticker-posts

കെ.എം.സി.ടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. നവാസ് കെ എം ന്റെ മകൻ നിര്യാതനായി

കെ.എം.സി.ടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. നവാസ് കെ എം ന്റെ മകനും സ്ഥാപക ചെയർമാൻ ഡോ.കെ.മൊയ്‌തു,കാസർഗോഡ് വിദ്യാനഗർ പി.എം മുസ്തഫ എന്നിവരുടെ ചെറുമകനുമായ സാഹിൽ മൊയ്‌തു (27വയസ്സ് )
നിര്യാതനായി.
മാതാവ് ഡോ. ആയിഷ നസ്രീൻ, സഹോദരിമാർ ആമിന യാസ്മിൻ, സന മറിയം. സഹോദരി ഭർത്താവ് :ഹുസൈൻ ബാബു നാലകത്ത്. ഡോ. കെ.എം മെഹബൂബ്, ഡോ.കെ.എം ആഷിഖ് എന്നിവർ   പിതൃസഹോദരന്മാർ ആണ്. ഖബറടക്കം 09/01/26 (വെള്ളി)വൈകുനേരം 3 മണിക്ക് കോഴിക്കോട് കണ്ണമ്പറമ്പ് ജുമാ മസ്ജിദിൽ.

Post a Comment

0 Comments