Ticker

6/recent/ticker-posts

പയ്യോളിയിൽ ട്രെയിൻ ഇറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ കാൽ കുടുങ്ങി ഗുരുതര പരിക്ക്

പയ്യോളി : ട്രെയിൻ ഇറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ കാൽ കുടുങ്ങി ഗുരുതര പരിക്ക് ഇന്ന് ഉച്ചക്ക് 1 മണിയോടെ കോയമ്പത്തൂർ എക്സ്പ്രസിൽ നിന്ന് പയ്യോളിറെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെയാണ് പരിക്കേറ്റത് തലശ്ശേരി സ്വദേശിയായ വിദ്യാർത്ഥിക്കാണ് പരിക്കേറ്റതെന്നാണ് വിവരം ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി സംഭവത്തെ തുടർന്ന് പയ്യോളിയിൽ ട്രെയിൻ കുറച്ച് സമയം നിർത്തിയിട്ടു.

Post a Comment

0 Comments