Ticker

6/recent/ticker-posts

തിക്കോടി പാലൂർ കാട്ടിൽ പരേതനായ കെ.എ.റസാക്കിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി -

 
 തിക്കോടി : പാലൂർ കാട്ടിൽ ഒ.ടി. ഫാത്തിമ (78) നിര്യാതയായി. ഭർത്താവ് : പരേതനായ കെ.എ. അബ്ദുൽ റസാഖ് ( റിട്ട.ബ്രാഞ്ച് മാനേജർ കെ.ആർ.എസ്. കൊച്ചി) . മക്കൾ : ഹാരിസ് ( റീജിണ്യൽ മാനേജർ, കേരള റോഡ് വെയ്സ്, തൃശൂർ ) , സലീം (ഖത്തർ ) ,ബീന (തിക്കോടി). മരുക്കൾ : ഹാഷിം ( കെ.ആർ.എസ്. , കോഴിക്കോട് ) , മെഹറുന്നിസ , നസ്ഹ (അസി.പ്രൊഫസർ, മുസ് ലീം ഓർഫനേജ് കോളേജ് ചെറുവറ്റ ). സഹോദരങ്ങൾ : ഒ.ടി. അബു ( ബിസിനസ്സ് , വടകര) , പരേതരായ ഒ.ടി. ഹംസ ( തിക്കോടി), ഒ.ടി. അബ്ദുറഹ്മാൻ(തിക്കോടി) , ഒ. ടി. കാദർകുട്ടി (ചെന്നൈ), ഒ.ടി. മൊയ്തു ( അയനിക്കാട്) . ഖബറടക്കം ഇന്ന് രാത്രി 8.30 ന് തിക്കോടി മേളാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments