Ticker

6/recent/ticker-posts

ഫോട്ടോഗ്രാഫർ പ്രവീൺ മേപ്പയ്യൂർ അന്തരിച്ചു



മേപ്പയ്യൂർ: ഫോട്ടോഗ്രാഫർ പ്രവീൺ (42) മേപ്പയ്യൂർ അന്തരിച്ചു. മേപ്പയ്യൂരിലെ മഴ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ്
 അച്ഛന്‍: ബാലന്‍. അമ്മ: ലീല. ഭാര്യ: നിധിന. സഹോരങ്ങള്‍: പ്രബീഷ്, പ്രതീഷ്, പ്രസീത്.



Post a Comment

0 Comments