Ticker

6/recent/ticker-posts

പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവ് വിദേശത്തുള്ള സമയം


കോഴിക്കോട് : പയ്യോളി സ്വദേശിയായ 12 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിവിദേശത്ത്  വടകര സ്വദേശി അബ്ദുൽ റഫീഖ് ആണ് മുഖ്യപ്രതി  . 
ജനുവരി ആദ്യത്തിൽ റഫീഖ് വിദേശത്തേക്ക് പോയിരുന്നു.മാതാവിൻറെ ഒത്താശയോടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നാണ് വിവരം തുടർന്ന് കോഴിക്കോട് നിന്നും ഇവരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പിതാവ് വിദേശത്തുള്ള സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരംമാതാവിൻറെ അറിവോടെയാണ് പീഡനം നടന്നത് എന്ന് പോലീസ് പറഞ്ഞു സി ഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ് പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി ഉള്ളത്

Post a Comment

0 Comments