Ticker

6/recent/ticker-posts

ചെങ്ങോട്ടുകാവിൽ അടിക്കാടിന് തീപിടിച്ചു

കൊയിലാണ്ടി :ചെങ്ങോട്ടുകാവിൽ അടിക്കാടിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 3:00 മണിയോടുകൂടിയാണ് ചെങ്ങോട്ട് കാവ് 14ാം വാർഡിൽ എടക്കുളത്ത് നന്ദന ഹൗസിൽ ഫന്യദാസിന്റെ ഉടമസ്ഥലുള്ള പറമ്പിലെ കാടിനാണ് തീപിടിച്ചത്.
വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേ എത്തി തീ പൂർണമായും അണച്ചു. പറമ്പിന് മുകളിൽ കൂടിപ്പോയ ഇലക്ട്രിക്കൽ നിന്നും സ്പാർക്ക് ആയി തീ പിടിക്കുകയായിരുന്നു.
 തൊട്ടടുത്ത് പാർക്ക് ചെയ്ത കാറിനു സമീപം വരെ എത്തിയിരുന്നു.

 സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിജി ഐ യുടെ നേതൃത്വത്തിൽ FRO മാരായ ആയ ബിനീഷ് കെ,അനൂപ് N P, ഷാജു കെ ഹോം ഗാർഡ് മാരായ ഷൈജു, സുധീഷ് എന്നിവർ ഏർപ്പെട്ടു.

Post a Comment

0 Comments