Ticker

6/recent/ticker-posts

ദീപകിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ വടകര സ്വദേശി ഷിംജിത പിടിയിൽ

വ്യാജ ലൈംഗിക ആരോപണത്തേതുടർന്ന് ആത്മഹത്യ ചെയ്ത ദീപകിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ വടകര സ്വദേശി ഷിംജിത  പിടിയിൽ ഇന്ന്  രാവിലെ വടകര ചോറോടുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം

വടകര പോലീസും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് വടകര ഭാഗങ്ങളിൽ പ്രതിക്കായുള്ള തിരച്ചിൽ നടത്തിയത് ഒടുവിൽ പോലീസിന്റെ പിടിയിലാകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം ഇവർക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു വിദേശത്ത് പോയതായും സംസ്ഥാന വിട്ടതായും സൂചനകൾ വന്നിരുന്നു അതിനിടെയാണ് ഇവർ പിടിയിലായിരിക്കുന്നത്

Post a Comment

0 Comments