Ticker

6/recent/ticker-posts

തുറയൂർ ഗ്രാമപഞ്ചായത്ത് വില്ലേജ് ഹാറ്റ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം

തുറയൂർ ഗ്രാമപഞ്ചായത്ത് വില്ലേജ് ഹാറ്റ് (HAT )നിർമ്മാണ പ്രവർത്തി ഉദ്ഘാടനം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ 'മിനീഷ് കെ കെ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റസാഖ് കുറ്റി യിൽ .ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നസീമ തെനങ്കാലിൽ ഗ്രാമപഞ്ചായത്ത് മെംബർമാരായ ലത്തീഫ് തുറയൂർ.ശ്രീകല. എന്നിവർ സംസാരിച്ചു.തുറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ കെ സ്വാഗതവും ഫാഫിദ ഷിറിൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments