Ticker

6/recent/ticker-posts

ജനൽ കട്ടള ദേഹത്ത് ഏഴ് വയസ്സുകാരൻ മരിച്ചു.

അടൂർ: ജനൽ കട്ടള ദേഹത്ത് ഏഴ് വയസ്സുകാരൻ മരിച്ചു. അടൂർ ഏഴംകുളം പുത്തൻ‌വീട്ടിൽ തനൂജ് കുമാറിന്‍റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്. വീടു പണിക്കായി സൂക്ഷിച്ചിരുന്ന കട്ടളയാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
കട്ടള വീണ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ  ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെവിയിലെ വിദ്യാർഥിയാണ്.

Post a Comment

0 Comments