Ticker

6/recent/ticker-posts

കണ്ണംകുളം എ എ ൽ പി സ്കൂൾ 150ാം വാർഷികം വിവിധപരിപാടികളോടെ ആഘോഷിക്കും

പയ്യോളി : കണ്ണംകുളം എ എ ൽ പി സ്കൂൾ 150ാം വാർഷികം വിവിധപരിപാടികളോടെ ആഘോഷിക്കും.ജനുവരി 17 ന് പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം., 24നു മൊടക്കല്ലൂർ മെഡിക്കൽ കോളേജുമായി സഹകരിച്ചുകൊണ്ട് മെഗാ മെഡിക്കൽ ക്യാമ്പ്, രക്ത ദാനം, ഫെബ്രുവരി മാസത്തിൽ മാതൃ സംഗമം വൃക്ഷ തൈ വിതരണം, മാർച്ച്‌ 30 നു അംഗൻവാടി, നഴ്സറി, പൂർവ വിദ്യാർത്ഥി ഫെസ്റ്റ്, കരാട്ടെ പ്രദർശനം, സ്കൂൾ ഫെസ്റ്റ് എന്നിവയും നടക്കും

Post a Comment

0 Comments