Ticker

6/recent/ticker-posts

പയ്യോളി ഭഗവാൻ മുക്കിൽ ചേലക്കൽ ഗോപാലൻ നിര്യാതനായി



പയ്യോളി. പയ്യോളി ഭഗവാൻ മുക്കിൽ ചേലക്കൽ ഗോപാലൻ (93) നിര്യാതനായി 
ഭാര്യ. കമല 
മക്കൾ :ശോഭന അംബിക, പവിത്രൻ rtd kseb,
മരുമക്കൾ നാണു (ഇരിങ്ങൽ )സീന (മണിയൂർ )
സഞ്ചയനം. വെള്ളിയാഴ്ച

Post a Comment

0 Comments