Ticker

6/recent/ticker-posts

ട്രെയിൻ ടാങ്കറിന് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: ട്രെയിൻ ടാങ്കറിന് തീപിടിച്ചു. ഉപ്പിലാംമൂട് പാലത്തിനടുത്തുള്ള ട്രാക്കിലാണ് തിപിടിത്തമുണ്ടായത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവാക്കിയത്.

നിർ‌ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്‍റെ പെട്രോൾ ടാങ്കറിനാണ് തീപിടിച്ചത്. ഫർ‌ഫോഴ്സ് എത്തി ഉടൻ തീയണച്ചതിനാൽ വൻ അഗ്നിബാധ ഒഴിവായി

Post a Comment

0 Comments