Ticker

6/recent/ticker-posts

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്പുതുവത്സരാഘോഷം നടത്തി.



മേപ്പയ്യൂർ:ബ്ലൂമിംഗ് ആർട്സ് വിവിധ പരിപാടികളോടെ പുതുവത്സരാഘോഷം
സംഘടിപ്പിച്ചു. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് പുതുവത്സര കേക്ക് മുറിച്ച്
ഉദ്ഘാടനം ചെയ്തു.  പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.കെ.എം.സുരേഷ്,
കെ.പി.വേണുഗോപാൽ,
വിജീഷ് ചോതയോത്ത്,പി.കെ.അനീഷ്, എസ്.എസ്.അതുൽ കൃഷ്ണ,ജെ.എസ്.ഹേമന്ത്,
കാർത്തിക് മയൂഖം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments