Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം മൂന്നു പേർക്ക് പരിക്ക്

കൊയിലാണ്ടി: കുറുവങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് ഐ.ടി.ഐയ്ക്ക്
സമീപം   കൊയിലാണ്ടി നഗരസഭയിലെ രണ്ട് കൗൺസിലർമാർ ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്. നഗരസഭ 26-ാം വാർഡ് കൗൺസിലർ പി.ടി.സുരേന്ദ്രൻ, 27-ാം വാർഡ് കൗൺസിലർ ബിനില എന്നിവർക്ക് പുറമേ ബൈക്ക് യാത്രികനായ ഹനാനുമാണ് പരിക്കേറ്റത്.
കൗൺസിലർമാർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments