Ticker

6/recent/ticker-posts

കർണാടക കൊപ്പളയിൽ വാഹന അപകടത്തിൽ ഏഴു വയസ്സുകാരി ഉൾപ്പെടെ 4 ശബരിമല തീർത്ഥാടകർ മരിച്ചു

കർണാടക കൊപ്പളയിൽ ഉണ്ടായ വാഹന അപകടത്തിൽ ഏഴു വയസ്സുകാരി ഉൾപ്പെടെ 4ശബരിമല തീർത്ഥാടകർ മരിച്ചു . ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചു വരുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത് '

ഇന്ന് പുലർച്ചെ 5:30 യോടെയാണ് സംഭവം ഇവർ സഞ്ചരിച്ച ക്രൂയിസ് വാൻ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments