Ticker

6/recent/ticker-posts

ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു.

 തൃശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. കാവിലക്കാട് സ്വദേശിക്കളായ പ്രണവ്( 26), ജിഷ്ണു(27) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടം .
കാണിപ്പയ്യൂരിൽ നിന്നും ബൈക്കിൽ വരുകയായിരുന്ന ഇവർ പനങ്ങായി ഇറക്കത്തിൽവെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു

Post a Comment

0 Comments