Ticker

6/recent/ticker-posts

മേപ്പയൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

 
മേപ്പയൂർ:2025 ഡിസമ്പർ 11 ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ ജനവിധി തേടുന്ന ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.മേപ്പയൂർ ഇന്ദിരാഭവനിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ അശോകൻ മാസ്റ്റർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വാർഡ് 1-കീഴ്പയൂർ:അബ്ദുറഹിൻ ഇല്ലത്ത്(മുസ് ലിം ലീഗ്).
വാർഡ് 2-ജനകീയ മുക്ക്:പി.കെ അനീഷ്(കോൺഗ്രസ്സ്).
വാർഡ് 3-മേപ്പയൂർ:റിഞ്ചുരാജ് ഡി.ഐ(കോൺഗ്രസ്സ്).
വാർഡ് 4-എടത്തിൽ മുക്ക്:ബാലകൃഷ്ണൻ ശ്രേയസ്സ്(കോൺഗ്രസ്സ്).
വാർഡ് 5-മoത്തുംഭാഗം:പ്രസന്നകുമാരി ചൂരപ്പറ്റമീത്തൽ(കോൺഗ്രസ്സ്).
വാർഡ് 6-മേപ്പയൂർ ഹൈസ്കൂൾ:എം.കെ ഫസീല(കോൺഗ്രസ്സ്).
വാർഡ് 7-ചങ്ങരംവെള്ളി:അൻസാബ് അബ്ദുള്ള കെ(യു.ഡി.എഫ് സ്വതന്ത്രൻ).
വാർഡ് 8-കായലാട്:സുരേഷ് മൂന്നൊടിയിൽ(കോൺഗ്രസ്സ്).
വാർഡ് 9-മേപ്പയൂർടൗൺ:വി.പി ജാഫർ മാസ്റ്റർ(മുസ് ലിംലീഗ്).
വാർഡ് 10-കൊഴുക്കല്ലൂർ:കെ.ടി വിനോദൻ(കോൺഗ്രസ്സ്).
വാർഡ് 11-ചാവട്ട്:സി.എം സോഫിയ(മുസ് ലിംലീഗ്).
വാർഡ് 12-നിടുമ്പൊയിൽ:ഹന്നത്ത് ടീച്ചർ(കോൺഗ്രസ്സ്).
വാർഡ് 13-മാമ്പൊയിൽ:റാബിയ എടത്തിക്കണ്ടി(മുസ് ലിംലീഗ്).
വാർഡ് 14-നരക്കോട്:എം റാബിയ(മുസ് ലിംലീഗ്).
വാർഡ് 15-മരുതേരിപറമ്പ്:പി.സി ശോഭ(കോൺഗ്രസ്സ്).
വാർഡ് 16-മഞ്ഞക്കുളം:കെ ജിഷ(യു.ഡി.എഫ് സ്വതന്ത്ര).
വാർഡ് 17-പാവട്ടുകണ്ടിമുക്ക്:മിനി പാറക്കണ്ടി(കോൺഗ്രസ്സ്).
വാർഡ് 18-നരിക്കുനി:സറീന ഒളോറ(മുസ് ലിംലീഗ്).
വാർഡ് 19-വിളയാട്ടൂർ:ഷീന മനോജ്(കോൺഗ്രസ്സ്).
പത്രസമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,കൺവീനർ അബ്ദുറഹിമാൻ കമ്മന,കെ.പി രാമചന്ദ്രൻ,എം.എം അഷ്റഫ്,പി.കെ അനീഷ്,എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,സി.പി. നാരായണൻ,കെ.എം.എ അസീസ് തുടങ്ങിയവർ പങ്കെടുത്തു.

 

Post a Comment

0 Comments