Ticker

6/recent/ticker-posts

നന്തി ഇരുപതാമൈൽസിലും തിക്കോടിയിലുമായി മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

നന്തി ബസാർ : തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഇരുപതാം  മൈൽസിൽ റെയിൽവേ യുട ഭാഗത്തുനിന്നാണ്  നായയുടെ കടിയേറ്റത് എന്നാണ് അറിയുന്നത്. മാനസിക വൈകല്യമുള്ള പാലൂർ പ്രസാദ്,ഇരുപതാം മൈൽസിൽ പെട്രോൾ പമ്പ് ജീവനക്കാരനായ വി എം കെ ഉമ്മർ എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തിക്കോടിയിൽ നിന്ന് മറ്റൊരാൾക്കും കടിയേറ്റതായി അറിയുന്നു.സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭയപ്പാടിലാണ് നായയെ  കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല

Post a Comment

0 Comments