Ticker

6/recent/ticker-posts

മേപ്പയൂർ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപ്പിക്കും

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 
സി പി ഐ എം 15 സീറ്റ്, സി പി ഐ രണ്ടു സീറ്റ്, ആർ ജെ ഡി രണ്ടു സീറ്റ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ ഇന്ന്  പ്രഖ്യാപ്പിക്കും

വാർഡ്-1കീഴ്പ്പയ്യൂർ ,എം.എം. പ്രജീഷ്     
വാർഡ് - 2 ജനകീയമുക്ക്, കെ.എം വിനോദൻ 
വാർഡ് -3 മേപ്പയ്യൂർ, കെ.കുഞ്ഞിക്കണ്ണൻ  
വാർഡ് -6 ഹൈസ്കൂൾ, സുനിത ആച്ചിക്കുളങ്ങര 
വാർഡ് -7 ചങ്ങരംവെള്ളി, ലിജീഷ് .എൻ 
വാർഡ് - 8  കായലാട്, വി.സുനിൽ  .
വാർഡ് -12 നിടുമ്പൊയിൽ , രജിന  ടി.എം
 വാർഡ്  -13 മാമ്പൊയിൽ , കെ.വി. ഉഷ 
 വാർഡ് -14  നരക്കോട് , സുബീറ എം.പി. 
 വാർഡ് -15  മരുതേരിപറമ്പ് , രാജീവൻ കായമ്മങ്കണ്ടി 
വാർഡ് -16 മഞ്ഞക്കുളം ,  എ.എം സിന്ധു 
വാർഡ് -17 പാവട്ടുകണ്ടിമുക്ക്, അനൂജ കെ.കെ.
 വാർഡ് - 18 നരിക്കുനി, നിബിത. ടി. പി.
വാർഡ് -19 വിളയാട്ടൂർ , നിഷ മേക്കോത്ത് 

 _എൽ.ഡി എഫ് സ്വതന്ത്രൻ_* 
.വാർഡ് - 9  മേപ്പയ്യൂർ ടൌൺ ,
 ഐ.ടി.അബ്ദുള്ള 
 
 *_സി.പി ഐ_* *_സ്ഥാനാർഥികൾ_* 

വാർഡ് - 4 എടത്തിൽമുക്ക്, ബാബു കൊളക്കണ്ടി .

വാർഡ് -5  മത്തുംഭാഗം, കെ.കെ. അജിതകുമാരി.


 *_ആർ.ജെ.ഡി._* 
*_സ്ഥാനാർഥികൾ_* 

വാർഡ് -11 ചാവട്ട് , ജസ്‌ല കൊമ്മിലേരി 
വാർഡ് -10 കൊഴുക്കല്ലൂർ, പി.കെ രതീഷ് (ആർ ജെ.ഡി).

Post a Comment

0 Comments