Ticker

6/recent/ticker-posts

കൊഴുക്കല്ലൂരിലെ വന്യജീവി പ്രശ്നം പരിഹരിക്കുക ആർ.ജെ.ഡി

മേപ്പയ്യൂർ  : ആർ.ജെ.ഡി കൊഴുക്കല്ലൂരിലും മറ്റ് പ്രദേശങ്ങളിലും പന്നിയുടെയും, തെരുവ്നായകളുടെയും ശല്യം രൂക്ഷമായ സ്ഥിതിയിൽ അധികൃതർ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് RJD കൊഴുക്കല്ലൂർ 11ാംവാർഡ് കമ്മറ്റി ആവശ്യപ്പെട്ടു യോഗം RJD ജില്ലാ വൈസ് പ്രസിഡൻ്റ് ഭാസ്ക്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. കെ. എം ബാലൻ അദ്ധ്യക്ഷം വന്നിച്ചു. ബി.ടി. സുധീഷ് കുമാർ, നിഷിധ ,സി രവി അനീഷ് , ഷാജി. വി .പി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ സി. രവി പ്രസിണ്ടൻ്റ് , കെ. ചെക്കോട്ടി (വൈസ് പ്രസി) അനീഷ് സി. കെ സെക്രട്ടറി, ചന്ദ്രൻ കെ. കെ (ജോയിൻ്റ് സെക്രട്ടറി)
ചന്ദ്രൻ ഇ എം ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു

Post a Comment

0 Comments