Ticker

6/recent/ticker-posts

നന്തി കടലൂർ ഓന്നരവയസ്സുള്ള കുട്ടി റൂമിൽ കുടുങ്ങി (വീഡിയോ)


കൊയിലാണ്ടി:നന്തി കടലൂർ 
ഓന്നരവയസ്സുപ്രായമുള്ള കുട്ടി റൂമിൽ കുടുങ്ങി വാതിൽ ലോക്കായി. കൊയിലാണ്ടിയിൽ നിന്നും
അഗ്നിരക്ഷാസേന SFRO സജിൻ എസ് ന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി വാതിലിന്റെ ലോക്ക് വരുന്നഭാഗം PRT ടൂൾ ഉപയോഹിച്ചു പൊളിച്ചു കുട്ടിയെ പുറത്തെത്തിച്ചു. (വീഡിയോ)

Post a Comment

0 Comments