Ticker

6/recent/ticker-posts

പന്തിരിക്കരയിൽ സ്കൂട്ടിയിൽപന്നിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു



പന്തിരിക്കര : ചാലുപറമ്പിൽ 
സൈനുദ്ധീൻ്റെ മകൻ മുഹമ്മദ് സിനാൻനെ ഇന്നലെ കോളെജിലേക്ക് സ്കൂട്ടിയിൽ യാത്ര ചെയ്യുമ്പോൾ പന്നി ഇടിച്ച് മാരകമായി പരിക്കേറ്റത്. തലക്കും കണ്ണിനും കാലിനും മാരകമായി പരിക്കേററ മുഹമ്മദ് സിനാൻ നെ പേരാമ്പ്ര താലൂക്കാശുപത്രിയിലെ പ്രഥമശിശ്രുഷക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിലും തുടർന്ന് പ്ലാസ്റ്റിക് സർജറിക്കായിസ്വകര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയാണ് '

 

Post a Comment

0 Comments