Ticker

6/recent/ticker-posts

കടലെടുത്ത് തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ച് - തട്ടുകട വ്യാപാരികൾ പ്രതിസന്ധിയിൽ

 തിക്കോടി :ഡ്രൈവ് ഇൻ ബീച്ച് എന്നറിയപ്പെടുന്ന തിക്കോടി കല്ലകത്ത് ബീച്ച്
കടലെടുത്തു.   മഴ ശക്തമായതോടെ ആവിയിൽ നിന്ന് കടലിലേക്കുള്ള ഒഴക്ക് ദിശമാറിയതോടെ തീരം പൂർണ്ണമായും ഇല്ലാതയായി. വാഹനങ്ങൾ ഇറക്കി ഉല്ലസിക്കാൻ എത്തുന്നവർക്കും തട്ടുകടകക്കാരുമാണ് പ്രയാസത്തിലായത്. കല്ലകത്ത് ബീച്ചിൽ ഉല്ലസിക്കാൻ എത്തുന്നവരുടെ വരവ് കുറഞ്ഞതും തട്ടുകടയുടെ സ്ഥലങ്ങൾ കടലെടുത്തതും ഇവിടുത്തെ കച്ചവടക്കാരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. 

Post a Comment

0 Comments