Ticker

6/recent/ticker-posts

പയ്യോളി നഗരസഭ ഖരമാലിന്യ പരിപാലന രൂപരേഖ പോസ്റ്റ് കൺസൾട്ടേഷൻ മീറ്റിംഗ് സംഘടിപ്പിച്ചു


പയ്യോളി: കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ നഗരസഭയ്ക്കായി തയ്യാറാക്കിയ ഖരമാലിന്യ പരിപാലന രൂപരേഖയുടെ അവതരണവും ചർച്ചയുമായി  നഗരസഭ ഹാളിൽ യോഗം ചേർന്നു. യോഗം നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യ്തു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി എം ഹരിദാസൻ, നഗരസഭ സെക്രട്ടറി എം വിജില,പദ്ധതിയുടെ ടെക്നിക്കൽ സോഷ്യൽ എക്സ്പേർട്ട് ജെയ്സൺ റിപ്പോർട്ട് അവതരിപ്പിച്ചു.കെഎസ് ഡബ്യൂ എം പി പ്രതിനിധികളായ ശ്യാമിലി, പ്രേം, ആനന്ദ്, എന്നിവർ സംസാരിച്ചു.
നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments