Ticker

6/recent/ticker-posts

വടകര ഗവ: ഹോസ്പിറ്റലിൽ സമീപഎം ബി ബി എസ് വിദ്യാർത്ഥിനി തമന്ന മുരളി അന്തരിച്ചു


വടകര : വടകര ഗവ: ഹോസ്പിറ്റലിൽ സമീപം
തമന്ന മുരളി (23 ) എം ബി ബി എസ് വിദ്യാർത്ഥിനി ( ശ്രീ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് - ബാംഗ്ലൂർ ) അന്തരിച്ചു.
അച്ഛൻ : താരത്ത് മുരളി മണിയൂർ.
അമ്മ : രശ്മി മുരളി 
സഹോദരങ്ങൾ : പൂജ , കാർത്തിക്
സംസ്കാരം : ഇന്ന് വൈകു : 3 മണിയ്ക്ക് വടകര വീട്ട് വളപ്പിൽ



Post a Comment

0 Comments