Ticker

6/recent/ticker-posts

എലത്തൂർ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരണപ്പെട്ടു

പയ്യോളി : എലത്തൂർ കോരപ്പുഴയിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശി മരണപ്പെട്ടു.  പയ്യോളി ഫ്രൂട്സ് വ്യാപാരിയായ ചാലിൽ റോഡിൽ വടക്കേ മൂപ്പിച്ചതിൽ എം സി സമീറിൻ്റെ മകൻ  മുസമിൽ (21) ആണ് മരണപ്പെട്ടത്
ഇന്നലെ കോരപ്പുഴ പാലത്തിൽ പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. സഹോദരൻ റിസ്വാൻ (24) പരുക്കുകളുടെ ചികിത്സയിലാണ്.  .
ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. വണ്ടി വെട്ടിപ്പൊളിച്ചാണ്  ഇവര  പുറത്തെടുത്തത്     

Post a Comment

0 Comments