Ticker

6/recent/ticker-posts

കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്യൂരിഫയർ നൽകി

പയ്യോളി: കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ എൽ പി യു പി വിഭാഗം കുട്ടികൾക്കായി വാട്ടർ പ്യൂരിഫയർ നൽകി. സ്കൂൾ 2025 26 പിടിഎ ജനറൽബോഡിയിലെ മുൻ പിടിഎ അംഗങ്ങളാണ് പ്യൂരിഫയർ നൽകിയത്. പ്രിൻസിപ്പാൾ അഖിലേഷ് ചന്ദ്ര ഏറ്റുവാങ്ങി.
സുഭാഷ് കെ.ടി അധ്യക്ഷത വഹിച്ചു. അബ്ദുൾ ഹമീദ്. മുനീർ ,ഫൗസിയ ഷെർഫിന, ജസീല , റംല ,അഷ്റഫ്, ഷമീം അഹമ്മദ്, സിറാജുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments