Ticker

6/recent/ticker-posts

കൊയിലാണ്ടി ദേശീയപാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വീണ് വാഹനങ്ങൾ അടിയിൽ കുടുങ്ങി ഗതഗതം സ്തംഭിച്ചു

കൊയിലാണ്ടി:  വൻമരം കടപുഴകി വീണ് വാഹനങ്ങൾ അടിയിൽ കുടുങ്ങി ഗതഗതം സ്തംഭിച്ചു . ഇന്ന് രാവിലെ 7.45ഓടെയാണ് സംഭവം. റോഡിന് സമീപുണ്ടായിരുന്നു കൂറ്റൻ മരമാണ് റോഡിലേക്ക് പതിച്ചത്.

ഒരു കാറും സ്‌കൂട്ടറും മരത്തിനടിയിൽപെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും അഗ്നിരക്ഷാസേനയു ചേർന്ന് മരം മുറിച്ചുമാറ്റി തുടങ്ങി.

Post a Comment

0 Comments