Ticker

6/recent/ticker-posts

താത്കാലിക അദ്ധ്യാപക നിയമനം


പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തിൽ പാര്‍ട്ട്-ടൈം മലയാളം എച്ച്.എസ്.എ തസ്തികയിൽ നിയമനം നടത്തുന്നു . കൂടിക്കാഴ്ച 03/06/2025 ചൊവ്വാഴ്ച രാവിലെ 10 മണിക്കു സ്‌കൂളില്‍ വെച്ച് നടക്കും. കൂടിക്കാഴ്ചക്ക് വരുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി എഡും കെ ടെറ്റുമാണ് യോഗ്യത

Post a Comment

0 Comments