Ticker

6/recent/ticker-posts

വടകര മുക്കാളിയില്‍ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി കാറും പണവും തട്ടിയ സംഭവം:യുവതിയും യുവാവും പിടിയിൽ

വടകര മുക്കാളിയില്‍ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി കാറും പണവും കവര്‍ന്ന കേസിലെ  രണ്ടു പേരെപോലീസ് പിടികൂടി പള്ളൂര്‍ സ്വദേശി തെരേസ നൊവീന റാണി, ധര്‍മ്മടം സ്വദേശി അജ്‌നാസ് എന്നിവരാണ് പിടിയിലായത്.
യുവാവിനെ മറ്റൊരു യുവതിക്കൊപ്പമുള്ള ചിത്രം കാണിച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി പണംതട്ടുകയായിരുന്നു യുവാവിന്‌റെ താര്‍ കാറും ഒരു ലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു.മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

0 Comments