Ticker

6/recent/ticker-posts

പയ്യോളി തുറശ്ശേരികടവ് പൂട്ടിയിട്ട വീട്ടിൽമോഷണം

പയ്യോളി തുറശ്ശേരി കടവ് പൂട്ടിയിട്ട വീട്ടിൽ
മോഷണം നടത്തിയ പ്രതിയെ റിമാൻൻ്റ് ചെ യ്തു മുചുകുന്ന് സ്വദേശി അഭിരാം (21) ആണ് പോലീസ് പിടിയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
സംശയാസ്പ‌ദമായ സാഹചര്യത്തിൽ കീഴൂർ തുറശ്ശേരി ചെറിയ തുരുത്തിമ്മൽ വിപിന്റെ വീടിൻ്റെ പരിസരം കണ്ട യുവാവിനെ നാട്ടുകാർ പോലീസിൽ ഏല്‌പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം അറിയുന്നത്. വിപിനും ഭാര്യയും സ്ഥലത്തില്ലാത്തതിനാൽ ദിവസങ്ങളായി വീട് പൂട്ടിയിട്ടിരിക്കായിരുന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിന്റെ മുകൾ ഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തി. ലാപ്ടോടോപ്പ്, സ്വർണവും എന്നിവ നഷ്ടപ്പെട്ടതായും വ്യക്തമായി. വിപിൻ്റെ ഭാര്യയുടെ പരാതിയിലാണ് പയ്യോളി പോലീസ്കേസെടുത്തത് 
പ്രതി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതായും പോലീസ് പറഞ്ഞു

Post a Comment

0 Comments