Ticker

6/recent/ticker-posts

പയ്യോളി തച്ചൻകുന്ന് ചെറു കൂടയിൽ ഖദീജ നിര്യാതയായി

പയ്യോളി തച്ചൻകുന്ന് ചെറു കൂടയിൽ ഖദീജ [68] നിര്യാതയായി ഭർത്താവ് പരേതനായ അഹമ്മദ്
മക്കൾ: മൻസൂർ ,ഷറീന , ഷാഹിന , സമീറ പരേതയായ ഷമീമ
മരുമക്കൾ: മജീദ് മാസ്റ്റർ കാവും ന്തറ ]
റഷീദ് കോവുംന്തറ ]
റിയാസ് [പയ്യോളി ]
റംല ,പരേതനായ മാമ്മൂ [ കൂടത്തായി ]

Post a Comment

0 Comments