Ticker

6/recent/ticker-posts

സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ നന്തി


നന്തി ബസാർ :സീതിസാഹിബ്‌ ഹ്യുമാനിറ്റേറിയൻ സെന്റർ അതിന്റേ പുതിയ കാൽവെപ്പിലേക്ക്‌ നീങ്ങിയിരിക്കുകയാണു.
തികച്ചും അർഹരായ നിർദ്ധനരായ രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണമായ “മെഡികെയർ”പദ്ധതിയുമായ്‌ ഇതിന്റേ ഉൽഘാടന കർമ്മം തണൽ ചെയർമ്മാൻ ഡോ:ഇദ്‌രീസ്‌ അവർകൾ കേരളത്തിലെ അറിയപെടുന്ന വ്യവസായ പ്രമുഖനായ കാരാടൻ സുലൈമാൻ അവർകൾക്ക്‌ നൽകി നിർവ്വഹിക്കുന്നു .പ്രസ്തുതചടങ്ങിൽ സീതിസാഹിബ്‌ ഹ്യുമാനിറ്റേറിയൻ സെന്റർ നേതാക്കളായ മെയോൺ കാദർ,വികെ ഇസ്മായിൽ,റാഫി ദാരിമി,സികെ സുബൈർ, റഷീദ്‌ മണ്ടോളി,അഷ്‌റഫ്‌ മൊയ്യിൽ,ആർ വി അബൂബക്കർ,ഹമീദ്‌ പി കെ,ഇസ്മായിൽ കുണ്ടിൽ എന്നിവർ സന്നിഹിതരായിരുന്നു..

Post a Comment

0 Comments