Ticker

6/recent/ticker-posts

ചൂട് ഭയന്ന് നേരെത്തെ വോട്ട് ചെയ്യാൻ എത്തിയവർക്ക് പണി കിട്ടി പലയിടങ്ങളിലും നീണ്ട ക്യു

ചൂട് ഭയന്ന് നേരെത്തെ വോട്ട് ചെയ്യാൻ എത്തിയവർക്ക് പണി കിട്ടി പലയിടങ്ങളിലും നീണ്ട ക്യു
ഏഴ് മണിക്ക് മുമ്പേ ബൂത്തുകൾക്ക് മുന്നിൽ ആളുകൾ എത്തി തുടങ്ങിയെങ്കിലും പലയിടങ്ങളിലും  വോട്ടിങ്ങ് സമയത്തിന് ആരംഭിച്ചില്ല.
മെഷിനുകളുടെ തകരാറും മോക് പോളിങ്ങ് വൈകിയതും 7 മണിക്ക് തുടങ്ങാൻ സാധിക്കാതെ വന്നു . ഇതോടെ വലിയ ക്യൂവാണ് പല ബൂത്തുകൾക്ക് മുമ്പിലുമുള്ളത്. ചൂട് കൂടിയ കാലാവസ്ഥ വോട്ട് ചെയ്യുന്നതിന് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ

Post a Comment

0 Comments