Ticker

6/recent/ticker-posts

പയ്യോളി പഴയകാല വ്യാപാരി വടക്കയിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി

 


പയ്യോളി ബീച്ച് റോഡിലെ പഴയകാല വ്യാപാരി വടക്കയിൽ കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി. ഭാര്യ ലക്ഷ്മി മക്കൾ : ബാബു, ബിജു, സിന്ധു മരുമക്കൾ റീന, ദേവദാസ്. സഹോദരങ്ങൾ ചീരു, മാത, ചന്ദ്രൻ. സംസ്കാരം ഉച്ചക്ക് 2 മണിക്ക് രണ്ടാം ഗേറ്റിനു സമീപമുള്ള വീട്ടുവളപ്പിൽ

Post a Comment

0 Comments