Ticker

6/recent/ticker-posts

ഇ പി ജയരാജൻ്റെ ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ച സിപിഎം കേന്ദ്ര നേതൃത്വം ചർച്ച ചെയ്യും.


ബിജെപിയുടെ ചുമതലയുള്ള പ്രകാശ്  ജവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിക്ക് ഒരുങ്ങുന്നതായി വിവരം. ബിജെപി നേതാവ്   വീട്ടിലെത്തികൂടിക്കാഴ്ച നടത്തിയത് പാർട്ടിയെ അറിയിച്ചില്ല എന്നത് തെറ്റായി കണക്കാക്കും
 സംസ്ഥാനതലത്തിൽ ആദ്യം പ്രശ്നം ചർച്ച ചെയ്യും. അതിനുശേഷം കേന്ദ്രനേതൃത്വം ഈ വിഷയത്തിൽ പരിശോധന നടത്തുമെന്നാണ് അറിയുന്നത് ' ഇ പി ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന് സൂചനയാണ് ലഭിക്കുന്നത്

Post a Comment

0 Comments