Ticker

6/recent/ticker-posts

കൊയിലാണ്ടി മണ്ഡലം ദുബൈ കെഎംസിസി ഇഫ്‌താർ വിരുന്നും ജില്ലാ കെഎംസിസി നേതാക്കൾക്കുള്ള സ്വീകരണവും നടത്തി

ദുബൈ .  കൊയിലാണ്ടി  മണ്ഡലം ദുബൈ കെഎംസിസി ഇഫ്‌താർ വിരുന്നും ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും നടത്തി  നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു  ജില്ലാ ട്രെഷറർ  ഹംസ കാവിൽ ഉദ്ഘാഠനം ചെയ്തു .   കൊയിലാണ്ടി മണ്ഡലം മുസ്ലിം  ലീഗ്‌ ജനറൽ സെക്രട്ടറി സി  ഹണീഫ  മാസ്‌റ്റർ മുഖ്യ പ്രഭാഷണം നടത്തി . അബ്ദുൾ നാസർ സാഖ്‌അഫി തിക്കോടി  പ്രാർത്ഥന നടത്തി  യോഗത്തിൽ  പുതുതായി തിരഞ്ഞെടു ക്ക പ്പെട്ട ജില്ലാ പ്രസിഡന്റ്  കെ.പി  മുഹമ്മദ്   ജനറൽ സെക്രട്ടറി   ജലീൽ മശ്ഹൂർ തങ്ങൾ  ട്രെഷറർ ഹംസ  കാവിൽ  സെക്രട്ടറി വി  കെ  കെ  റിയാസ്  എന്നിവരെ ആദരിച്ചു  കൂടാതെ ഡി  പാമിൽ  ഉന്നദ മാർക്ക് നേടിയ  Dr സുമൻ സുൽത്താന അഷ്‌റഫ്   .ഇന്റർനാഷണൽ ബിസിനസ് ആൻഡ് ഫൈനാൻസ് ( ACCA )സ്കോട് ലാൻഡ് ഉയർന്ന മാർക്ക് വാങ്ങി  വിജയിച്ച അസീല നിസാർ പി വി  യെയും ആദരിച്ചു  സകരിയ്യ ദാരിമി നസ്വീഹത്  നടത്തി   അസീസ് സുൽത്താൻ        റഹീസ്‌ കോട്ടക്കൽ  ജാഫർ നീലിയെടുത്    സമീർ മനാസ്  സയ്യദ് ഉമ്മർ മശ്ഹൂർ   സി  ഫാതിഹ്   ഷഫീഖ്  സം സം  നബീൽ നാരങ്ങോളി  എന്നിവർ പരിപാടി ക്ക്  നേതൃത്വം നൽകി  മുഹമ്മദ് അൻസാർ  ഖിറാഅത്  നടത്തി   .നിഷാദ്‌ മൊയ്‌ദു സ്വാഗതവും  ഫസൽ തങ്ങൾ നന്ദി യും പറഞ്ഞു

Post a Comment

0 Comments