Ticker

6/recent/ticker-posts

പുതിയ കുളങ്ങര - എളമ്പിലാട് കനാൽ റോഡ് എംഎൽഎ അഡ്വ: കെ. പ്രവീൺകുമാർ ഉൽഘാടനം ചെയ്തു

നന്തി ബസാർ: മുടാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പുതിയ കുളങ്ങര - എളമ്പിലാട് കനാൽ റോഡ് എംഎൽഎ അഡ്വ: കെ. പ്രവീൺകുമാർ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. അഖില അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ, വാർഡ് മെമ്പർമാരായ എ.വി.ഉസ്ന, പപ്പൻ മുടാടി, അനസ് അണ്യാട്ട് പ്രസംഗിച്ചു. 20 ലക്ഷം രൂപ ചിലവിൽ പരേതയായ മുൻ എം എൽ എ കാനത്തിൽ ജമീലയുടെ ഫണ്ടുപയോഗിച്ച് നിർമ്മിച്ചതാണ് ഈ റോഡ്.

Post a Comment

0 Comments