Ticker

6/recent/ticker-posts

തുറയൂരിൽ ടെലിവിഷൻ പൊട്ടിത്തെറിച്ച് വീട്ടിൽ അഗ്നിബാധ VIDEO


തുറയൂരിൽ ടെലിവിഷൻ പൊട്ടിത്തെറിച്ച് വീട്ടിൽ അഗ്നിബാധ  എരുവോട്ട് വയലിൽ മീനാക്ഷിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്. ഇതേതുടർന്ന് വീടിനുള്ളിൽ തീയും പുകയും ഉയർന്നു.വീടിന് വിള്ളൽ ഉണ്ടാകുകയും വീട്ടിൽ ഉണ്ടായിരുന്ന വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു
 ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം  വിവരമറിഞ്ഞ് നാട്ടുകാർ എത്തി തി അണക്കുകയായിരുന്നു രണ്ട് യൂണിറ്റ് ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. 

Post a Comment

0 Comments