Ticker

6/recent/ticker-posts

പയ്യോളി കിഴൂർ എ.യു.പി സ്കൂളിന് സമീപം, കണ്ടിയിൽ നാരായണി അന്തരിച്ചു.

പയ്യോളി കിഴൂർ എ.യു.പി സ്കൂളിന് സമീപം, കണ്ടിയിൽ നാരായണി(96) അന്തരിച്ചു.
ഭർത്താവ് പരേതനായ കേളൻ
സഹോദരങ്ങൾ : ഭാരതി, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, സരോജിനി.
മക്കൾ : അശോകൻ, ശശി(ചെന്നൈ)രമേശൻ, ശ്രീനിവാസൻ, (ഇരുവരും ഡ്രൈവർമാർ) സുനില( അംഗൻവാടി )സുനിൽകുമാർ(കണ്ണൂർ യൂണിവേഴ്സിറ്റി )പരേതരായ വിശ്വനാഥൻ, സത്യൻ, ചന്ദ്രൻ 
മരുമക്കൾ : ഊർമിള, രമണി, സുഷമ, ലതിക, ദീപ, രാഖി

Post a Comment

0 Comments