Ticker

6/recent/ticker-posts

കേരള സ്‌കൂൾ സ്‌പോർട്സ് &ഗെയിംസ് മേലടി സബ്ജില്ല കബഡി മത്സരത്തിൽ തൃക്കോട്ടൂർ എ.യു.പി സ്‌കൂൾ ചാമ്പ്യൻമാർ

തിക്കോടി:കേരള സ്‌കൂൾ സ്‌പോർട്സ് &ഗെയിംസ് മേലടി സബ്ജില്ല കബഡി മത്സരത്തിൽ സബ്ജൂനിയർ ബോയ്‌സ് ,സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ തൃക്കോട്ടൂർ എ.യു.പി സ്‌കൂൾ ചാമ്പ്യൻമാരായി 
10 വിദ്യാർത്ഥികൾക്ക് ജില്ലാതല മത്സരത്തിലേക്ക് സെലക്ഷനും ലഭിച്ചു.
പി.ടിഎ പ്രസിഡണ്ട് എ.വി ഷിബു ,ഹെഡ്മാസ്റ്റർ ജി.പി സുധീർ എന്നിവർ വിജയികളെ അഭിനന്ദിച്ചു.

Post a Comment

0 Comments