Ticker

6/recent/ticker-posts

തുറയൂർ ഗ്രാമ പഞ്ചായത്ത് ആശ വർക്കർ തസ്തികയിലേക്ക് നിയമനം

തുറയൂർ ഗ്രാമ പഞ്ചായത്തിൽ വാർഡ് 4,12 ലെ ആശ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 19 ആം തീയതി രാവിലെ 11.30 മണിക്ക് ആശുപത്രിയിൽ വെച്ച് നടത്തുന്ന അഭിമുഖത്തിലേക്ക് യോഗ്യരായ അപേക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകർ വാർഡിലെ സ്ഥിരം തമാസക്കാരും വിവാഹിതരും 25 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം. താല്പര്യമുള്ളവർ 19.09.2026 തീയതിയിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസ്സൽ രേഖകൾ സാഹിതം എത്തിച്ചേരേണ്ടതാണ്.

Post a Comment

0 Comments