Ticker

6/recent/ticker-posts

അയനിക്കാട് എഎൽപി സ്‌കൂളിന് സമീപം കുറ്റിയിൽ താമസിക്കും പട്ടേരി ബഷീർ അന്തരിച്ചു

പയ്യോളി : അയനിക്കാട് എഎൽപി സ്‌കൂളിന് സമീപം കുറ്റിയിൽ താമസിക്കും പട്ടേരി ബഷീർ (70) അന്തരിച്ചു.ഭാര്യ: ജമീല.മക്കൾ: ഷരീഫ , ഷഹല. മരുമക്കൾ .അർഷാദ് (അയനി ക്കാട്),മെഹറൂഫ് (മയ്യന്നൂർ). ജനാസ നിസ്കാരം ഇന്ന് 5.30 ന് അയനിക്കാട് ഹൈദ്രോസ്ജുമ മസ്ജിദിൽ.
പടം: ബഷീർ(70)

Post a Comment

0 Comments