Ticker

6/recent/ticker-posts

എൻ എസ് എസ് വൊളണ്ടിയേർസിനെ തൂഫാൻ കമാൻഡോ ആയി പ്രഖ്യാപിച്ചു



 സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള തൂഫാൻ പരിപാടിയുടെ ഭാഗമായി ജി വി എച്ച് എസ് എസ് പയ്യോളിയിലെ എൻ എസ് എസ് വൊളണ്ടിയേർസ്. എൻ എസ് എസ്  ദിനത്തിൽ, ശ്രീ ജയദാസൻ എം.കെ  സ്റ്റേഷൻ ഹൗസ് ഓഫീസർ പയ്യോളി പോലീസ് സ്റ്റേഷൻ 
 എല്ലാ എൻ എസ് എസ് വൊളണ്ടിയേർസിനെയും തൂഫാൻ കമാൻഡോസായി പ്രഖ്യാപിച്ചു. ഓപ്പറേഷൻ തൂഫാൻ എന്നത്  സമൂഹത്തിന്റെ യും  കൂടെ ഉത്തരാവാദിത്തമാണ്  എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലഹരിക്കെതിരെ പ്രതിജ്ഞയും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.ചടങ്ങിൽ ശ്രീ സചിത്രൻ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ അദ്ധ്യക്ഷത വഹിച്ചു, പി.ടി.എ. പ്രസിഡന്റ് സുനിൽ സി, നിഷ വി വി.എച്ച് എസ് ഇ പ്രിൻസിപ്പാൾ, സ്റ്റാഫ് സെക്രട്ടറി, എൻഎസ്എസ് പ്രോഗ്രാം ഓഫിസേർസ്  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

0 Comments