Ticker

6/recent/ticker-posts

കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഉത്സവ ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു


നന്തിബസാർ: ചിങ്ങപുരം ശ്രീ കൊങ്ങന്നൂർഭഗവതിക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഉത്സവ ബുക്ക്‌ലെറ്റിന്റെ പ്രകാശനം ക്ഷേത്രം മേൽശാന്തി സതീഷ് നമ്പൂതിരി നിർവഹിച്ചു.
ചടങ്ങിൽ ആഘോഷ കമ്മിറ്റി സെക്രട്ടറി പ്രകാശൻ വള്ളിയത്ത്, ട്രഷറർ ജിതേഷ് കൂടത്തിൽ, സേവാസമിതി അംഗങ്ങൾ,  കമ്മിറ്റി അംഗങ്ങൾ , ഭക്തജനങ്ങൾ  പങ്കെടുത്തു.


Post a Comment

0 Comments