Ticker

6/recent/ticker-posts

രാജഗോപാലൻ നായർ അന്തരിച്ചു



തിക്കോടി: ചിങ്ങപുരം റോഡിൽ
കാട്ടിൽ പീടികയിൽ താമസിക്കും രാജഗോപാലൻ നായർ (82) അന്തരിച്ചു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡപ്യൂട്ടി ജനറൽ മാനേജർ ആയിരുന്നു  .
ഭാര്യ :സുശീല  തൃപ്പനംകോട്ട് 
മക്കൾ: സുജാത  (തച്ചൻകുന്ന്)
സുജിത്ത് (സ്കെയിൽസ്, കോഴിക്കോട് ) മരുമക്കൾ: പ്രഭാകരൻ (റിട്ട അധ്യാപ്രകൻ ഭാഭ ആറ്റമിക് റിസർച്ച് സെൻ്റർ), ശ്രീകല( അധ്യാപിക ജെ.എൻ.എം.എച്ച്. എസ് സ്‌കൂൾ പുതുപ്പണം)
സഹോദരൻ: പരേതനായ ബാലരാമൻ നായർ (റിട്ട : ഡപ്യൂട്ടി തഹസിൽദാർ)
ശവസംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ട് വളപ്പിൽ
സഞ്ചയനം വെള്ളിയാഴ്ച

Post a Comment

0 Comments