Ticker

6/recent/ticker-posts

"വഴി കാട്ടിയവരെ പറയുന്നു " എന്നപേരിൽനേതൃഅനുസ്മരണ സംഗമം


നന്തിബസാർ:: എം.എസ്.എഫ് കൊയിലാണ്ടിനിയോജകമണ്ഡലം കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ,, പി.വി. മുഹമ്മദ്, എം.എ. തങ്ങൾ, അഡ്വ. ഹബീബ് റഹ്മാൻ എന്നിവരുടെ അനുസ്മരണസംഗമംസംഘടിപ്പിച്ചു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. ഇബ്രാഹിംകുട്ടി ഉദ്ഘാടനം നിർവഹിച്ചു.എംഎസ് എഫ് മണ്ഡലം പ്രസിഡണ്ട് സി.ഫസീഹ് അദ്ധ്യക്ഷനായി. സെക്രട്ടറി സി ഹനീഫ മാസ്റ്റർ, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് നടേരി, എം എസ് എഫ് കോഴിക്കോട് ജില്ലാ ട്രഷറർ ആസിഫ് കലാം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഫാസിൽ നടേരി, മുൻസിപ്പൽ ജനറൽ സെക്രട്ടറി അസീസ് നടേരി,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷഫീഖ് തിക്കോടി, വൈസ് പ്രസിഡന്റ്‌ ശിബിൽ പുറക്കാട്, മുൻ എംഎസ്എഫ് കോഴിക്കോട് ജില്ലാ വിംഗ് കൺവീനർ വാജിദ് കൊല്ലം അനുസ്മരണഭാഷണം നടത്തി. നാദിർ പള്ളിക്കര സ്വാഗതവും റാഷിദ് വെങ്ങളം നന്ദിയും പറഞ്ഞു.
Photo:
വി.പി.ഇബ്രാഹിം കുട്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments