Ticker

6/recent/ticker-posts

പയ്യോളിയിൽ പ്ലസ് വൺ വിദ്യാർഥി മരണപ്പെട്ടു



 പയ്യോളി: നെല്ലേരി മാണിക്കോത്ത് മടിയേരി വലിയ മുറ്റത്ത് നഫീഹ് അബ്ദുള്ള (16 - പയ്യോളി ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥി) ആണ് മരിച്ചത്. അധ്യാപകരായ സമീറിന്റെയും (ഹയർസെക്കൻഡറി സ്കൂൾ തോട്ടട) സുബീന (അധ്യാപിക പയ്യോളി ഹൈസ്കൂൾ) എന്നിവരുടെ മകനാണ്. സഹോദരങ്ങൾ : നസൽ അഹമ്മദ് (എംബിബിഎസ് വിദ്യാർത്ഥി - എംഇഎസ് കോളേജ് പെരിന്തൽമണ്ണ), ഖദീജ നിഫിൻ ( വിദ്യാർത്ഥി, സേക്രട്ട് ഹാർട്ട് സ്കൂൾ പയ്യോളി).
 മടിയേരി അഹമ്മദ് മാസ്റ്ററുട പൗത്രനാണ് മരിച്ച വിദ്യാർഥി.

Post a Comment

0 Comments